ശശി തരൂരും കോണ്‍ഗ്രസിന്‍റെ സ്റ്റാർ ക്യാംപയിനർ പട്ടികയില്‍

ന്യൂഡെല്‍ഹി. ശശി തരൂരും സ്റ്റാർ ക്യാംപയിനർ. ശശിതരൂർ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിന്റെ സ്റ്റാർ ക്യാം മ്പയിനർ.ഒരു വിഭാഗത്തിന്റെ എതിർപ്പ് തള്ളി മല്ലികാർജ്ജുൻ ഖാർഗ്ഗേ. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തിസ് ഗഡ്, തെലുൻകാന സംസ്ഥാനങ്ങളിൽ തരൂരും സ്റ്റാർ ക്യാമ്പയിനറാകും.

കേരളത്തിൽ നിന്ന് കെ.സി വേണുഗോപാലും സ്റ്റാർ ക്യാമ്പയിനർ പട്ടികയിൽ. 40 അംഗ സ്റ്റാർ ക്യാം മ്പയിനർ പട്ടിക കോൺഗ്രസ്സ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.

Advertisement