പ്രഫഷണൽ കോൺഗ്രസ്സിൽ തിരഞ്ഞെടുപ്പ് വേണം: ശശിതരൂർ

ന്യൂഡെല്‍ഹി .പ്രഫഷണൽ കോൺഗ്രസ്സിൽ തിരഞ്ഞെടുപ്പ് വേണം: കോൺഗ്രസ്സ് നേത്യത്വത്തെ നിലപാടറിയിച്ച് ശശിതരൂർ. നാമനിർദ്ദേശം വഴി പദവികൾ വീതിയ്ക്കുന്ന പതിവ് പ്രഫഷണൽ കോണ്‍ഗ്രസില്‍ വേണ്ടെന്നും തരൂർ. അദ്ധ്യക്ഷ സ്ഥാനത്ത് താൻ തുടർന്നത് ഖാർഗ്ഗേയുടെ നിർദ്ദേശാനുസരണം.

സ്ഥാനം ഒഴിയാൻ തയ്യാറായിരുന്ന തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത് ഉചിതമായില്ലെന്നും തരൂർ. പ്രവീൺ ചക്രവർത്തിയ്ക്ക് സ്ഥാനം നല്കുന്നത് സംബന്ധിച്ച് കെ.സി വേണുഗോപാൽ സൂചിപ്പിച്ചപ്പോൾ തിരഞ്ഞെടുപ്പ് നടക്കട്ടെ എന്നായിരുന്നു താൻ നിർദ്ധേശിച്ചതെന്നും തരൂർ

Advertisement