യുപിയിൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; 40കാരൻ അറസ്റ്റിൽ

Advertisement

ഉത്തർപ്രദേശ്:
യുപിയിൽ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച് യുവാവ് അറസ്റ്റിൽ. ബദോഹി ജില്ലയിലാണ് സംഭവം. 17 വയസ്സുള്ള 12ാം ക്ലാസ് വിദ്യാർഥിനിയെയാണ് 40കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിന് സമീപത്തെ പറമ്പിൽ നിൽക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് പ്രതി സൗജിത്ത് ഗൗതം ലൈംഗികാതിക്രമം നടത്തിയത്

പെൺകുട്ടിയെ കടന്നുപിടിച്ച പ്രതി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്ന് ഒരുവിധേന കുട്ടി കുതറിയോടി രക്ഷിതാക്കൾക്ക് അടുത്തെത്തി വിവരം പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.

Advertisement