ശ്രീനിലയത്തിൽ ശ്രീകുമാർ നിര്യാതനായി

ഓച്ചിറ :  മേമന ചെങ്ങാലപ്പള്ളിൽ കുടുംബാംഗം പന്തളം പെരുംപുളിക്കൽ ശ്രീനിലയത്തിൽ ശ്രീകുമാർ (52) നിര്യാതനായി. സംസ്കാരം 31-05.2022 ഉച്ചക്ക് 2 മണി. പത്തനംതിട്ട എം.എ.സി.റ്റി കോടതി ജീവനക്കാരനാണ്. ഭാര്യ ഭദ്ര. മക്കൾ : ആര്യ ശ്രീ , അഭിരാം.

Advertisement