ശാസ്താംകോട്ട. ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം സെപ്റ്റംബര്‍ 5,6 തീയതികളില്‍ ശാസ്താംകോട്ടയില്‍ നടക്കും. അ5ന് വൈകിട്ട് നാലിന് ഇന്ത്യന്‍ഭരണഘടനയും ജുഡീഷ്യറിയും നേരിടുന്ന സമകാലിക വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംസ്ഥാന പ്രസിഡന്‌റ് മുന്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ.കെ.ഗോപാലകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്യും. ആറിന് സമ്മേളനം മുന്‍ നിയമ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

































