NewsLocal കൊല്ലം റെയിൽവേ സ്റ്റേഷന് മുൻവശത്ത് കഞ്ചാവ് ചെടി July 13, 2026 FacebookEmailXPrintCopy URLTelegramWhatsApp കൊല്ലം. റെയിൽവേ സ്റ്റേഷന് മുൻവശത്ത് കഞ്ചാവ് ചെടി.ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന് മുൻവശത്തെ ATM ന് സമീപമായിരുന്നു കഞ്ചാവ് ചെടി എക്സ്സൈസ് കേസ് രജിസ്റ്റർ ചെയ്തു