26.7 C
Kollam
Thursday 15th October, 2026 | 06:32:51 AM
Home News Breaking News കരുനാഗപ്പള്ളി മന്തി മൻസിൽ അടിച്ചു തകർത്തു, നടുക്കും ദൃശ്യം

കരുനാഗപ്പള്ളി മന്തി മൻസിൽ അടിച്ചു തകർത്തു, നടുക്കും ദൃശ്യം

കരുനാഗപ്പള്ളി

മാർക്കറ്റ് റോഡിലെ മന്തി മൻസിൽ ലഹരിയിലെത്തിയ ആൾ അടിച്ചു തകർത്തു. ഇന്നലെ രാത്രി 9.30 ന് ആണ് അക്രമം. തടയാൻ ശ്രമിച്ച ജീവനക്കാരെയും ആക്രമിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.

ഏറെ കഴിഞ്ഞ് പൊലീസ് എത്തിയാണ് അക്രമിയെ പിടികൂടിയത്. തേവലക്കര സ്വദേശി അജ്മലിനെ യാണ് പിടികൂടിയത്.