26.7 C
Kollam
Thursday 3rd September, 2026 | 10:27:57 PM
Home News Local കൊല്ലം മുണ്ടയ്ക്കൽ കളീയ്ക്കൽ കടപ്പുറത്ത് അംഗനവാടി കെട്ടിടത്തിലെ മുകളിലത്തെഷെഡ് ശക്തമായ കാറ്റിൽ നിലം പതിച്ചു,വഴിമാറിയത് ദുരന്തം

കൊല്ലം മുണ്ടയ്ക്കൽ കളീയ്ക്കൽ കടപ്പുറത്ത് അംഗനവാടി കെട്ടിടത്തിലെ മുകളിലത്തെഷെഡ് ശക്തമായ കാറ്റിൽ നിലം പതിച്ചു,വഴിമാറിയത് ദുരന്തം

കൊല്ലം. മുണ്ടയ്ക്കൽ കളീയ്ക്കൽ കടപ്പുറത്ത് അംഗനവാടി കെട്ടിടത്തിലെ മുകളിലത്തെ
ഷെഡ് ശക്തമായ കാറ്റിൽ നിലം പതിച്ചു ചുറ്റും ഗ്രില്ല് അടിച്ച് ഷീറ്റ് ഇട്ട കൂറ്റൻ ഷെഡാണ്
തകർന്ന് വീണത്

ഇന്നലെ വൈകിട്ട് 6.30 യ്ക്ക് ആയിരുന്നു സംഭവം.3 മണിവരെ അംഗനവാടിയിൽ കുട്ടികൾ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ.സമീപത്തെ വീടുകൾക്ക് മുന്നിലേക്കാണ്
കൂറ്റൻ ഷീറ്റ് തകർന്ന് വീണത്. തകർന്ന ഷെഡ് തുരുമ്പെടുത്ത നിലയിലാണ്