ശാസ്താംകോട്ട:കേരള സർവകലാശാല ബി.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജ് വിദ്യാർത്ഥി ഫിദ ഫാത്തിമ രണ്ടാം റാങ്ക് (ഗ്രേഡ് പോയിന്റ്- 8.835) കരസ്ഥമാക്കി.
ശൂരനാട് വടക്ക് തെക്കേമുറി വിളയിലയ്യത്ത് സലീം വിളയിലയ്യത്തിന്റെയും സുനിലയുടെയും മകളാണ്.സഹോദരി മർയം സലിം.

































