ആനയടി ക്ഷീരസംഘത്തിൽ പഠനോപകരണങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്തു

ആനയടി:ആനയടി ക്ഷീരോല്പാദക സഹകരണ സംഘത്തിൽ പാൽ നൽകുന്ന കർഷകരുടെ മക്കൾക്ക് പഠനോപകരണങ്ങളും ധനസഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും വിതരണം ചെയ്തു.ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻ്റ് വി.വേണുഗോപാലകുറുപ്പ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ശോഭന,വില്ലാടൻ പ്രസന്നൻ,ബിജു,രാജേന്ദ്രൻ,രമ്യ, സരസ്വതിയമ്മ,സുനിതാ ജോസ്,സരസ്വതി,സംഘം സെക്രട്ടറി ബിനു കുമാർ എന്നിവർ പ്രസംഗിച്ചു. ആനയടി ക്ഷീരസംഘത്തിൽ പഠനോപകരണങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്തു