ഷട്ടിൽ ടൂർണമെൻ്റ്

കോവൂർ ദി കേരളാ ലൈബ്രറി സ്പോർട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 20-04 – 2024 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ കോവൂർ ഷാനി മെമ്മോറിയൽ ബാഡ്മിൻറൺ കോർട്ടിൽ വച്ച് ബിഗിനർ ലെവർ ബാഡ്മിൻ്റൺ ടൂർണമെൻ്റ് നടക്കുന്നു. ഒന്നാം സ്ഥാനം പാലോട്ട് രോഹിണി ഭവനത്തിൽ ജയകൃഷ്ണൻ സ്മാരക ട്രോഫിയും 4000 രുപ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം നേടുന്ന ടീമിന് കേരളാ ലൈബ്രറി സ്പോൺസർ ചെയ്യുന്ന 2000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സെമി ഫൈനലിസ്റ്റുകൾക്ക് താഴമംഗലത്ത് തോമസ് സ്പോൺസർ ചെയ്യുന്ന ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടാകുന്നതാണ്. അന്വേഷണങ്ങൾക്ക്
9446180618.
9447591257 ,9497616731

Advertisement