ക്രിസ്തുമസ് സമ്മാനം കൈമാറി

കൊല്ലം:
ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് ശേഖരിച്ച 100 ബെഡ് ഷീറ്റുകളും മറ്റു അവശ്യ സാധനങ്ങളും അടങ്ങിയ ക്രിസ്തുമസ് സമ്മാനം കൊല്ലം രൂപത കോഓപ്പറേറ്റിവ് മാനേജ്മെന്റ് സ്കൂൾസ് സെക്രട്ടറി ഫാദർ ബിനു തോമസ് ഇരവിപുരം പബ്ലിക്ക് ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്പെക്ടർ മധുവിന് കൈമാറി. ഇടവക വികാരി ഫാദർ ബെൻസൺ, ഹെഡ്മാസ്റ്റർ എ ക്ലീറ്റസ് , സീനിയർ അസിസ്റ്ററ്റ് ഫ്ലോറൻസ് ,കിരൺ ക്രിസ്റ്റഫർ , ജോഫ്രെഡി , അനുപമ, വിദ്യാർത്ഥി പ്രതിനിധികളായ റോസ്, ആൻസി, അനൂജ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement