കുറിശേരി ഗോപാലകൃഷ്ണപിള്ളയെ ഇഎംഎസ് ഗ്രന്ഥശാല എം നിസാര്‍ പഠന കേന്ദ്രം നേതൃത്വത്തില്‍ അനുസ്മരിക്കും

പടിഞ്ഞാറേകല്ലട. സംസ്‌കൃത പണ്ഡിതനും കവിയും വിവര്‍ത്തകനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ളയെ വലിയപാടം ഇഎംഎസ് ഗ്രന്ഥശാല എം നിസാര്‍ പഠന കേന്ദ്രം നേതൃത്വത്തില്‍ 15 ഞായറാഴ്ച അനുസ്മരിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും

Advertisement