കുണ്ടറയില്‍ വിദ്യാർത്ഥിനി കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

കുണ്ടറ. വിദ്യാർത്ഥിനി കഴുത്തറുത്ത് ആത്മഹത്യ ചെയ്തു.ഇളമ്പള്ളൂർ വേലുത്തമ്പി നഗർ സ്വദേശി സൂര്യ ( 22 ) യാണ് കഴുത്തറുത്ത് മരിച്ചത്.

കറിക്കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു.രാത്രി 7.30 ഓടെയാണ് സംഭവം. പെട്ടെന്നുണ്ടായ മാനസിക വിഷമത്തിലാണ് യുവതിയുടെ ആത്മഹത്യ. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തി.

Advertisement