പുറ്റിങ്ങലമ്മയുടെ മുന്നിൽ മീനത്തിൽ മംഗല്യം പദ്ധതിയ്ക്ക് തുടക്കമായി 

പരവൂർ: പുറ്റിംഗൽ ദേവി ക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നിർദ്ധനരായ യുവതികൾക്ക് വേണ്ടി നടക്കുന്ന  പുറ്റിങ്ങലമ്മയുടെ മുന്നിൽ  മീനത്തിൽ മംഗല്യം പദ്ധതിയ്ക്ക് വേണ്ടിയുണ്ടാക്കിയ 

പരവൂർ മംഗല്യ കൂട്ടായ്മയുടെ ആദ്യ സംഭാവന പുറ്റിങ്ങൽ ദേവിക്ഷേത്രത്തിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ  ശ്രീജ.പി അഡ്വ. പഠിപ്പുര ഷൈൻ സുന്ദറിൽ  നിന്നും ആദ്യ സംഭാവന 

 സേവ്യേഴ്‌സ് ഗ്രൂപ്പ് ഹോട്ടൽ ഉടമ ഡി രാജ് കുമാർ ഉണ്ണിക്ക് വേണ്ടി നൽകി ഉത്ഘാടനം ചെയ്യുന്നു. ജനറൽ കൺവീനർ ജയനാഥ് ഊട്ടുപുരയിൽ കൗൺസിലർമാരും എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

Advertisement