തിരുവനന്തപുരത്ത് നഗരത്തില്‍ മൈനാഗപ്പള്ളി സ്വദേശിയുവാവ് ഓടിച്ച ബൈക്ക് കത്തി നശിച്ചു

തിരുവനന്തപുരം. നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു.തിരുവനന്തപുരം പാളയം പള്ളിക്ക് സമീപം വൈകിട്ടാണ് സംഭവം.മൈനാഗപ്പള്ളി സ്വദേശി ശരത്തും പ്രതിശ്രുത വധുവും സഞ്ചരിച്ച ബൈക്കാണ് കത്തിയത്

യാത്രക്കാർ വേഗം ഇറങ്ങിയതിനാൽ മറ്റ്‌ അപകടങ്ങളില്ല. അപകടകാരണം അറിവായിട്ടില്ല.

Advertisement