കൊല്ലം കോർപറേഷൻ കൗൺസിലർ രാജു നീലകണ്ഠൻ നിര്യാതനായി

കൊല്ലം. കോർപറേഷൻ കൗൺസിലർ രാജു നീലകണ്ഠൻ നിര്യാതനായി. മീനത്തുചേരി മൂന്നാം ഡിവിഷൻ കൗൺസിലറാണ്.സംസ്ക്കാരം ഇന്ന് നടക്കും.

Advertisement