മൈനാഗപ്പള്ളിയില്‍ നായകൾ കുറുകേ ചാടി, പെട്ടി ഓട്ടോയിലിടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞു

ശാസ്താംകോട്ട.നായകൾ കുറുകേ ചാടി, പെട്ടി ഓട്ടോയിലിടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞ് ഓട്ടോ ഓടിച്ചിരുന്ന
മൈനാഗപ്പള്ളി പള്ളിമുക്ക് സ്വദേശി സോഡാ നജീമിദീന് പരിക്ക്

ഒരുമണിക്ക് കുറ്റിയിൽ മുക്കിനും ഐസിഎസ് നുമിടയിൽ മിലാദേ ശെരീഫ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം നജ്മുദീനെ ഉടൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി …

സ്കൂളിലും പരിസരപ്രദേശങ്ങളിലും റോഡിലും തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ഭീഷണിയാണ് .

Advertisement