കൊച്ചി ശാസ്ത്ര സാങ്കേതിക സർവകാലാശാല സമ്മർ സ്‌കൂൾ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകാലാശാല പ്രൊഫ. എൻ. ആർ. മാധവ മേനോൻ ഇന്റർ ഡിസിപ്ലിനറി സെന്ററിൽ സമ്മർ സ്‌കൂൾ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ശാസ്ത്ര- നിയമ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും. താൽപര്യമുള്ളവർ മെയ് 10 ന് മുൻപായി പ്രൊപ്പോസലുകൾ സമർപ്പിക്കണം.

Advertisement