ക​ട​മ്മ​നി​ട്ട സ്മൃ​തി 27, 31 തീ​യ​തി​ക​ളി​ൽ

പ​ത്ത​നം​തി​ട്ട: മ​ല​യാ​ള ക​വി​ത​യെ ജ​ന​കീ​യ​ത​യു​ടെ പ​ക്ഷ​ത്തേ​ക്ക് ചേ​ർ​ത്തു​നി​ർ​ത്തി​യ ക​വി ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ ഓ​ർ​മ​യാ​യി​ട്ട് 31ന് 14​ വ​ർ​ഷം തി​ക​യും.

27, 31 തീ​യ​തി​ക​ളി​ൽ ക​ട​മ്മ​നി​ട്ട സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ക​ട​മ്മ​നി​ട്ട ഫൗ​ണ്ടേ​ഷ‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ദേ​ശ​ത്തു​ടി സാം​സ്കാ​രി​ക സ​മ​ന്വ​യ​ത്തി‍െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ട​മ്മ​നി​ട്ട സ്മൃ​തി സം​ഘ​ടി​പ്പി​ക്കും. ക​വി​യ​ര​ങ്ങ്, ക​ട​മ്മ​നി​ട്ട പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം, പു​ഷ്പാ​ർ​ച്ച​ന, സ്മൃ​തി​സ​ദ​സ്സ് എ​ന്നീ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ട​മ്മ​നി​ട്ട പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത് ക​വി കെ.​ജി. ശ​ങ്ക​ര​പ്പി​ള്ള​യാ​ണ്. മ​ല​യാ​ള​ഭാ​ഷ​ക്ക് ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ്​ അ​വാ​ർ​ഡ്. 27ന്​ ​രാ​വി​ലെ 10ന്​ ​മു​ൻ മ​ന്ത്രി എം.​എ. ബേ​ബി പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറ്​ ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ്മേ​ള​നം മ​ന്ത്രി വീ​ണ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ വി.​കെ. പു​രു​ഷോ​ത്ത​മ​ൻ പി​ള്ള, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ർ. ക​ലാ​ധ​ര​ൻ, ക​ട​മ്മ​നി​ട്ട ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​ഗീ​താ​ദേ​വി, ട്ര​ഷ​റ​ർ ഡോ. ​വി.​ജി. വി​ജ​യ​കു​മാ​ർ, ദേ​ശ​ത്തു​ടി പ്ര​സി​ഡ​ൻറ്​ വി​നോ​ദ്​ ഇ​ള​കൊ​ള്ളൂ​ർ എ​ന്നി​വ​ർ പ​​​​ങ്കെ​ടു​ത്തു.

Advertisement