തിരുവനന്തപുരം.നാറ്റ്കോ ഫാർമയുടെ മരുന്നു വാങ്ങാൻ തീരുമാനിച്ചത് കഴിഞ്ഞ LDF സർക്കാർ. എൽഡിഎഫ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തീരുമാനമെടുത്തത് 12.2.2026 ൽ. സംസ്ഥാന ന്യൂഡിൽ ഓഫീസർ സ്ഥാനത്തു നിന്നും യുഡിഎഫ് സർക്കാർ മാറ്റിയ ഡോക്ടർ യു ആർ രാഹുൽ അടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം എടുത്തത്
115 കുട്ടികൾക്ക് നാറ്റ്കോ ഫാർമയുടെ മരുന്ന് നൽകാൻ തീരുമാനിച്ചു































