തിരുവനന്തപുരം. എഐജി ജി പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയാണ്. സിബിഐയിലേക്ക് ആണ് ഡെപ്യൂട്ടേഷൻ
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി. ഒരുമാസത്തിനകം സിബിഐയിൽ ജോയിൻ ചെയ്യണം. കേന്ദ്ര ഡെപ്യൂട്ടേഷന് മുൻപ് കുറ്റപത്രം സമർപ്പിക്കുമെന്നാണ് അറിവ്.



























