29.5 C
Kollam
Friday 9th October, 2026 | 01:28:35 PM
Home News Breaking News കരുവാറ്റ കൊലപാതകം, കസ്റ്റഡിയിൽ വിട്ട നടപടി റദ്ദാക്കണമെന്ന് പ്രതികളായ ആൺകുട്ടികൾക്ക് വേണ്ടി ഹൈക്കോടതിയിൽ അപേക്ഷ

കരുവാറ്റ കൊലപാതകം, കസ്റ്റഡിയിൽ വിട്ട നടപടി റദ്ദാക്കണമെന്ന് പ്രതികളായ ആൺകുട്ടികൾക്ക് വേണ്ടി ഹൈക്കോടതിയിൽ അപേക്ഷ

കൊച്ചി.കരുവാറ്റ കൊലപാതകം, കസ്റ്റഡിയിൽ വിട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യം.പ്രതികളായ ആൺകുട്ടികൾക്ക് വേണ്ടി ഹൈക്കോടതിയിൽ അപേക്ഷ. ബാലനീതി നിയമത്തിന് എതിരായ നടപടിയെന്ന് ഹർജിയിൽ

കുട്ടികളെ ചോദ്യം ചെയ്യാൻ പോകുന്ന ഉദ്യോഗസ്ഥൻ ജുവൈനൽ ജസ്റ്റിസ് ഓഫീസർ അല്ല.ഉദ്യോഗസ്ഥന് പ്രത്യേക പരിശീലനവും ലഭിച്ചിട്ടില്ല.ഇത് നിലവിലെ നിയമങ്ങളുടെ ലംഘനം എന്നും പ്രതിഭാഗം.ജുവൈനൽ ജസ്റ്റിസ് ബോർഡിൻറെ വിധി കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്നത് എന്ന് വാദം

കഴിഞ്ഞ ദിവസമാണ് മൂന്ന് പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് പോലീസ് കസ്റ്റഡിയിൽ വിട്ടത്