30.4 C
Kollam
Thursday 8th October, 2026 | 03:34:37 PM
Home News Kerala തണ്ണീർമുക്കത്ത് ദുരൂഹ മരണം, കൊലപാതകം എന്ന സംശയത്തിൽ പോലീസ്

തണ്ണീർമുക്കത്ത് ദുരൂഹ മരണം, കൊലപാതകം എന്ന സംശയത്തിൽ പോലീസ്

ആലപ്പുഴ.തണ്ണീർമുക്കത്ത് ദുരൂഹ മരണം, കൊലപാതകം എന്ന സംശയത്തിൽ പോലീസ്.കടുവാ സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷിനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മറ്റൊരു കേസിൽ പോലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ശരീരത്തിൽ നിരവധി മുറിവുകൾ ഏറ്റ നിലയിൽ ആയിരുന്നു മൃതദേഹം. മൃതദേഹത്തിന് അടുത്തുനിന്ന് മുളവടിയും കണ്ടെത്തി.പോലീസ് നായ മണം പിടിച്ച് കരിക്കാട് പള്ളി പരിസരം വരെ എത്തി.മരിച്ച സന്തോഷ് ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന് അന്വേഷണം ആരംഭിച്ച മുഹമ്മ പോലീസ്