27.8 C
Kollam
Sunday 6th September, 2026 | 09:22:16 PM
Home News Local ശൂരനാട് തെക്ക് ‘ റോഡ് സ്വീപ്പിംഗ് പ്ലാൻ’ പദ്ധതിക്ക് തുടക്കമായി

ശൂരനാട് തെക്ക് ‘ റോഡ് സ്വീപ്പിംഗ് പ്ലാൻ’ പദ്ധതിക്ക് തുടക്കമായി

ശൂരനാട്:പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശൂരനാട് തെക്ക് പഞ്ചായത്തിൽ ‘ റോഡ് സ്വീപ്പിംഗ് പ്ലാൻ’ പദ്ധതിക്ക് തുടക്കമായി.പഞ്ചായത്ത് പ്രസിഡൻ്റ് ആശാ രമേശ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളായ പ്രസന്നൻ.എ,ആശ.എസ്,കലേഷ് എസ്,ലൈലാബീവി,ഇഞ്ചക്കാട് രാജൻ,രാജി.ജെ,ശ്രീകുമാർ.ആർ,ഷംന നവാസ്,ബിന്ദു സേനൻ.വി,സോമചന്ദ്രൻ പിള്ള.ബി,സുജിത.ആർ,അസി.സെക്രട്ടറി രാജേഷ് ദാസ് വൈ,ഹെൽത്ത് ഇൻസ്പക്ടർ ഫേബ മാത്യു എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here