26.2 C
Kollam
Thursday 3rd September, 2026 | 02:04:39 AM
Home News Kerala അച്ഛനെയും മകനെയും തട്ടികൊണ്ട് പോയി മർദ്ദിച്ച സംഭവം,പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നു

അച്ഛനെയും മകനെയും തട്ടികൊണ്ട് പോയി മർദ്ദിച്ച സംഭവം,പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നു

കിളിമാനൂരിൽ അച്ഛനെയും മകനെയും തട്ടികൊണ്ട് പോയി മർദ്ദിച്ച സംഭവം.പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയം.അക്രമികൾ ഉപയോഗിച്ചതായി കരുതുന്ന ബൈക്ക് കുറവൻകുഴി-അടയമൺ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

അക്രമണം നടന്ന ദിവസം വീട്ടിൽനിന്ന് പാട്ട് കേട്ടിരുന്നതായി സമീപവാസികൾ.ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാനാകാമെന്ന് പൊലീസ് നിഗമനം