29.1 C
Kollam
Thursday 3rd September, 2026 | 04:29:52 PM
Home News Breaking News MBBS ഫീസ് ഇനി നാലരവർഷം മാത്രം

MBBS ഫീസ് ഇനി നാലരവർഷം മാത്രം

തിരുവനന്തപുരം.ഇനി MBBS ഫീസ് നാലരവർഷം മാത്രം,കാലങ്ങളായി നടന്നുവന്ന വന്‍കൊള്ള നിര്‍ത്തി ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ഫീസ് റെഗുലേറ്ററി കമ്മിറ്റി ഫീസ് ഘടന പുതുക്കി നിശ്ചയിക്കും.

NMC നിർദ്ദേശ പ്രകാരമാണ് ഉത്തരവ്. അധിക ഫീസ് തിരികെ നൽകുന്നതിൽ തീരുമാനം ഹൈക്കോടതി വിധി പ്രകാരം. നാലര വർഷ കോഴ്സ് അഞ്ച് വർഷമായി കണക്കാക്കി മെഡിക്കൽ കോളജുകൾ വാങ്ങിയിരുന്നത് ലക്ഷങ്ങളായിരുന്നു.