Home News Breaking News ചിരിമുഖം മാഞ്ഞു; ഓർമ്മകളിൽ തിളങ്ങുന്ന ഡയലോഗുകൾ ബാക്കി

ചിരിമുഖം മാഞ്ഞു; ഓർമ്മകളിൽ തിളങ്ങുന്ന ഡയലോഗുകൾ ബാക്കി

Advertisement

കൊച്ചി: ചിരിക്കാനും ഒപ്പം ചിന്തിക്കാനും ഒട്ടേറെ ഡയലോഗുകൾ ബാക്കിയാക്കിയാണ് സലിം കുമാർ വിടപറഞ്ഞത്. മനസിൽ തട്ടി നിൽക്കുന്ന ചില ഡയലോഗുകൾ ഇതാ..

അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി (ചോക്കളേറ്റ് 2007)
മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ (ചോക്കളേറ്റ്)
നിന്റെ വിഷമം പറയെടാ ….ഞങ്ങളൊന്നു സന്തോഷിക്കട്ടെ …. (ചോക്കളേറ്റ് 2007)
മോഹിനിയാട്ടി മോഹിനിയാട്ടി ഞങ്ങളുടെ രമണനെ കണ്ടോ (ചോക്കളേറ്റ് 2007)
സാറിന്റെ പേര് പപ്പൻ എന്നാണോ എന്റെ പേരും പപ്പൻ എന്നാണ് .നൈസ് ടു മീറ്റ് യു (ചോക്കളേറ്റ്)
കല്യാണം കലക്കാൻ പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തനെ വേണം (ചോക്കളേറ്റ്)
ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു! (ചോക്കളേറ്റ്)
അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ
അവന്റെ ശരിക്കുള്ള പേര് മായിന്കുട്ടി വി. എന്നായിരുന്നു. ( മായാവി 2007)
മായിൻകുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാ (മായാവി 2007)
ഇതെന്ത് മറിമായം? എനിക്ക് പ്രാന്തായിപ്പോയതാണോ, അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായാ?
ധിധക്കെ എന്ത്!
ആരും പേടിക്കണ്ട ഓടിക്കോ (ഹലോ )

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ (കല്യാണരാമൻ 2002 )
ചത്ത കിളിക്ക് എന്തിനാ കൂട്
യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള് ഒരു പീസ് വെള്ളത്തില് പോയതാണ്
സവാള ഗിരിഗിരിഗിരി
കീപ് ഇറ്റ് അപ്പ് …കീപായി ഇരിക്കാന് താത്പര്യം ഉണ്ടല്ലേ? (കല്യാണരാമൻ)

ലവൻ പാടുന്നു… നീ പാട് പെടും !
വാട്ട് ഡു യു മീൻ … ഓ അങ്ങനൊന്നും ഇല്ല …. നെയ്മീൻ …..ചാളമീൻ ……ഐലമീൻ …..സിലോപിമീൻ (കല്യാണരാമൻ 2002)
നീ സഹകരികുകയനെങ്ങില് ഈ കലവറ നമുക്ക് ഒരു മണിയറ ആക്കം (കല്യാണരാമൻ 2002)
ഞാൻ എന്നീ പണി തുടങ്ങി അന്ന് മുതല് ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന് ഞാൻ അനുവദിച്ചിട്ടില്ല.. ഇനി അനുവദിക്കുകയും ഇല്ല (കല്യാണരാമൻ 2002 )
പുതിയ ലിപി ആയതു കൊണ്ടാ … പഴയ ലിപി ആയിരുന്നെങ്ങില് ഞാന് കലക്കിയേനെ (കല്യാണരാമൻ 2002)
ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ലാ കഴിഞ്ഞ ആഴ്ച റിലീസ് ആയതാ (കല്യാണരാമൻ 2002)
കന്നിമാസം വന്നോ എന്നറിയാന് പശുവിനു കലണ്ടര് നോക്കേണ്ട ആവശ്യം ഇല്ല
ഇതു കണ്ണേട്ടൻ, ഇതു ദാസേട്ടൻ ….അപ്പോൾ ഈ ജോസെഫേട്ടൻ ഏതാ ?
ഇന്നാ പിടിച്ചോ തന്റെയൊരു ധവള പത്രം
ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ..
ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്പ് ആടിനെ തീറ്റിച്ചതാരാ?
എന്റെ ആറ്റുകാൽ ഭാസ്കര .. ഇത്തരം സന്ദർഭങ്ങളിൽ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും (പച്ചക്കുതിര 2006)
കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില് ആന ചവിടി എന്ന് പറഞ്ഞ പോലെ (ആയി പച്ചക്കുതിര 2006 )
എനിക് വിശപ്പിന്റെ അസുഖം ഉണ്ടേ (കുഞ്ഞിക്കൂനൻ 2002)
ദൈവമേ എനിക്ക് കാഴ്ച ഇല്ലായിരുന്നെങ്കിൽ ഇവൾക്ക് ഒരു ജീവിതം കൊടുക്കമായിരുന്നു. ദൈവമേ എന്നോട് എന്തിനീ ക്രൂരത ചെയ്തു? (കുഞ്ഞിക്കൂനൻ 2002)
ഐ ആം മൈക്കിൾ ഏലിയാസ് , ജാക്ക്സൺ ഏലിയാസ് ,വിക്രം ഏലിയാസ് (ചതിക്കാത്ത ചന്തു 2004 സംവിധാനം: റാഫി മെക്കാർട്ടിൻ )
ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി (ചതിക്കാത്ത ചന്തു 2004)

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here