Home News Breaking News വീട്ടിലെ എ.സി തീപ്പിടിച്ചു കത്തി,വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു

വീട്ടിലെ എ.സി തീപ്പിടിച്ചു കത്തി,വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു

Advertisement

പത്തനംതിട്ട കോഴഞ്ചേരിയിൽ വീട്ടിലെ എ.സി തീപ്പിടിച്ചു കത്തി. 78 കാരനായ മാത്യു തോമസിന്റെ വീട്ടിലെ എ സി ആണ് തീപ്പിടിച്ചു കത്തിയത്. പത്തനംതിട്ട യിൽ നിന്നും തിരുവല്ലയിൽ നിന്നും ഫയർ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു സംഭവം.
വീട്ടിലുണ്ടായിരുന്ന മാത്യു തോമസും ഭാര്യ സൂസൻ മാത്യുവും പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here