തിരുവനന്തപുരത്ത് ദേശീയ കബഡി താരത്തിന് കുത്തേറ്റു
തിരുവനന്തപുരം. ദേശീയ കബഡി താരത്തിന് കുത്തേറ്റു. ദേശീയ കബഡി താരം അമൽജിത്തിനാണ് കുത്തേറ്റത്.തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ബാറിൽ വച്ചാണ് ആക്രമണം നടന്നത്.വിതുര സ്വദേശിയാണ് ദേശീയ കബഡി ചാമ്പ്യനായ അമൽജിത്ത് കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ മെഡിക്കൽ കോളേജിന് സമീപമുള്ള റൂബി ബാറിലെ റൂഫ് ടോപ്പിലായിരുന്നു അക്രമംഅമൽജിത്തും സുഹൃത്തും അവിടെ എത്തിയപ്പോൾ മറ്റൊരു ടേബിളിലുള്ള ആറംഗ സംഘത്തിലെ ചിലർ ഇവരെ ഭീഷണിപ്പെടുത്തിതുടർന്ന് ഒരാൾ ബിയർ കുപ്പി കൊണ്ട് അമൽജിത്തിൻ്റെ തലയ്ക്ക് അടിച്ചുപൊട്ടിയ കുപ്പി മുതുകിൽ കുത്തി … Continue reading തിരുവനന്തപുരത്ത് ദേശീയ കബഡി താരത്തിന് കുത്തേറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed