Home News Breaking News സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റിക്കാര്‍ഡില്‍

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റിക്കാര്‍ഡില്‍

Advertisement

തിരുവനന്തപുരം. സ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വീണ്ടും വൻ വർധന. ഇന്നലെ ഉപയോഗിച്ചത് 116.11 ദശലക്ഷം യൂണിറ്റ്
113.44 ദശലക്ഷമായിരുന്നു വ്യാഴാഴ്ചത്തെ വൈദ്യുതി ഉപയോഗം സർവ്വ റെക്കോർഡും ഭേദിച്ച് വൈദ്യുതി ഉപയോഗം

ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഉപയോഗം രേഖപ്പെടുത്തി. ഇന്നലത്തെ മൊത്തം വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ്

വൈകുന്നേരത്തെ ആവശ്യകതയും റെക്കോർഡിൽ. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാ വാട്ട്. 2026 ഏപ്രിൽ 14 ന് രേഖപ്പെടുത്തിയ 6012 മെഗാവാട്ടായിരുന്നു വൈകുന്നേരത്തെ റെക്കോർഡ് വൈദ്യുതി ആവശ്യകത.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here