29.8 C
Kollam
Saturday 5th September, 2026 | 10:40:40 AM
Home News Kerala ബേപ്പൂർ ഹാർബറിൽ ബോട്ടിൽ നിന്നുള്ള പുക ശ്വസിച്ച് മത്സ്യ തൊഴിലാളികൾക്ക്ശാരീരികാസ്വാസ്ഥ്യം

ബേപ്പൂർ ഹാർബറിൽ ബോട്ടിൽ നിന്നുള്ള പുക ശ്വസിച്ച് മത്സ്യ തൊഴിലാളികൾക്ക്ശാരീരികാസ്വാസ്ഥ്യം

കോഴിക്കോട്. ബേപ്പൂർ ഹാർബറിൽ ബോട്ടിൽ നിന്നുള്ള പുക ശ്വസിച്ച് മത്സ്യ തൊഴിലാളികൾക്ക്
ശാരീരികാസ്വാസ്ഥ്യം .4 മത്സ്യ തൊഴിലാളികളെ ബേപ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയവർക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ബോട്ടിൻ്റെ എഞ്ചിനുള്ളിൽ നിന്നുള്ള പുക ശ്വസിച്ചവർക്കാണ് അസ്വസ്ഥത അനുഭവപെട്ടത്