Home News Breaking News ചികിത്സാ പിഴവില്‍ കൈയ് നഷ്ടമായ വിനോദിനിക്ക് സർകാർ പൂർണസഹായം നൽകണമെന്ന് ഹൈക്കോടതി

ചികിത്സാ പിഴവില്‍ കൈയ് നഷ്ടമായ വിനോദിനിക്ക് സർകാർ പൂർണസഹായം നൽകണമെന്ന് ഹൈക്കോടതി

Advertisement

പാലക്കാട്. ചികിത്സാ പിഴവില്‍ കൈയ് നഷ്ടമായ വിനോദിനിക്ക് സർകാർ പൂർണസഹായം നൽകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഴുവൻ ചികിത്സയും സൗജന്യമായി നൽകണം. സൗജന്യ വിദ്യാഭ്യാസം നൽകണം. 21 വയസ്സുവരെ ഇക്കാര്യം ഉറപ്പാക്കണം.

ALSO READ :

x

കൈമുറിച്ചത് ജോലി സാധ്യതയെ ബാധിക്കരുതെന്നും ജോലി ലഭിക്കുന്നതിന് തടസ്മകരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യവും സർക്കാർ ഉറപ്പാക്കണം. ചികിത്സകൾക്ക് ആശുപത്രികളിൽ SOP ഉറപ്പാക്കണം

മെഡിക്കൽ വീഴ്ച ഉണ്ടെന്നും പ്രഥമദൃഷ്ട ചികിത്സാപിഴവ് ഉണ്ടെന്ന് കോടതി വിലയിരുത്തി.

Advertisement