26.5 C
Kollam
Wednesday 2nd September, 2026 | 10:21:41 PM
Home News Breaking News സിപിഐയിൽ 6 സിറ്റിംഗ് MLA മാർക്ക് സീറ്റില്ല

സിപിഐയിൽ 6 സിറ്റിംഗ് MLA മാർക്ക് സീറ്റില്ല

തിരുവനന്തപുരം.സിപിഐയിൽ 6 സിറ്റിംഗ് MLA മാർക്ക് സീറ്റില്ല. മൂന്ന് ടേം പൂർത്തിയാക്കിയ ആറുപേരെ ഒഴിവാക്കി. ഇ ചന്ദ്രശേഖരൻ, ഇകെ വിജയൻ, ചിറ്റയം ഗോപകുമാർ, ജി എസ് ജയലാൽ, പി എസ് സുപാൽ, വി ശശി എന്നിവരെ ഒഴിവാക്കി

സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം