27.9 C
Kollam
Saturday 5th September, 2026 | 08:54:41 PM
Home News Breaking News ഈ ധാരാവീ ധാരാവീന്ന് കേട്ടിട്ടുണ്ടോ

ഈ ധാരാവീ ധാരാവീന്ന് കേട്ടിട്ടുണ്ടോ

മുംബൈ കോർപ്പറേഷനിൽ ചരിത്രം എഴുതി ഇരിങ്ങാലക്കുടക്കാരൻ ജഗദീഷ് തൈവളപ്പിൽ. ധാരാവിയിൽ നിന്ന് മത്സരിച്ച ജഗദീഷ് നാലായിരത്തിലേറെ വോട്ടുകൾക്കാണ് മിന്നും ചെയ്യാൻ നേടിയത്. തുടർച്ചയായി രണ്ടാം തെരഞ്ഞെടുപ്പിൽ ആണ് ധാരാവിയിൽ നിന്ന് ജയിച്ചു വരുന്നത്. ശിവസേന ബുദ്ധവിഭാഗം സ്ഥാനാർത്ഥിയാണ് ജഗദീഷ് തൈവളപ്പിൽ . ജനങ്ങൾ ഒപ്പമുണ്ടെന്ന് വീണ്ടും തെളിഞ്ഞതായി ജഗദീഷ് പറഞ്ഞു