26.2 C
Kollam
Monday 7th September, 2026 | 04:33:59 AM
Home News Breaking News കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ പതിനാറുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി.പാണ്ടിക്കാട് തൊടികപ്പലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.പൊലീസ് സ്ഥലത്തു എത്തി പരിശോധന നടത്തുന്നു.

ഇന്നലെയാണ് പെൺകുട്ടിയെ കാണാതായത്.