അമിത് ഷാ ഇന്ന് ആലപ്പുഴ മണ്ഡലത്തിൽ

ആലപ്പുഴ.എന്‍ഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം അമിത് ഷാ ഇന്ന് ആലപ്പുഴ മണ്ഡലത്തിൽ.
രാവിലെ 9 മണിക്ക് പുന്നപ്ര കാർമൽ പോളി ടെക്കനിക് ഗ്രൗണ്ടിൽ പൊതു സമ്മേളനം ഉത്ഘാടനം ചെയ്യും.
എന്‍ഡിഎ യുടെ സംസ്ഥാന ജില്ലാ നേതാക്കളും പതിനായിരക്കണക്കിന് പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ബി. ജെ. പി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ പറഞ്ഞു. അമിത് ഷാ ശോഭ സുരേന്ദ്രന്റെ പരിപാടിക്ക് വേണ്ടി മാത്രമാണ് എത്തുന്നത്

Advertisement