മഅദനി ആശുപത്രി വിട്ടു

കൊച്ചി. ഒരുപാട് പ്രതിസന്ധികളെ നേരിട്ടു എന്ന് ആശുപത്രി വിട്ട മഅദനി.
24 മണിക്കൂറും ഡയാലിസിസ് വേണം . പ്രാർത്ഥിച്ചു കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മദനി ആശുപത്രി വിട്ടു. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിൽ കലൂരിലെ വീട്ടിലേക്കാണ് മാറ്റിയത് . കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു മഅദനി.

Advertisement