അബ്ദുൽ നാസർ മദനിക്കെതിരെ വിദ്വേഷ പരാമർശം, പോലീസ് കേസെടുത്തു

Advertisement

കൊച്ചി.അബ്ദുൽ നാസർ മദനിക്കെതിരെ വിദ്വേഷ പരാമർശം. പിഡിപി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ലസിത പാലക്കൽ ശ്രീരാജ് എന്നിവർക്കെതിരെയാണ് കേസ്. തൃക്കാക്കര പോലീസ് ആണ് കേസ് എടുത്തത്

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മദനിക്കെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പ്രചരണം നടത്തിയതിനെതിരെയാണ് കേസ്

Advertisement