കടമെടുപ്പ് വിഷയത്തിൽ നിലപാട് കർശനമാക്കി കേന്ദ്രസർക്കാർ

ന്യൂഡെൽഹി. സുപ്രീംകോടതി ഉത്തരവിന് പിന്നാലെ കടമെടുപ്പ് വിഷയത്തിൽ നിലപാട് കർശനമാക്കി കേന്ദ്രസർക്കാർ.

ഈ സാമ്പത്തിക വർഷം വർഷം 33,597 കോടി മാത്രം കടമെടുക്കാൻ അനുവാദം

ഞായറാഴ്ച അവസാനിച്ച കഴിഞ്ഞ സാമ്പത്തിക   വർഷം കേരളം കടമെടുത്തത് 56583 കോടി.

37583 കോടി  പൊതു വിപണിയിൽ നിന്നും 9611 കോടി പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും ആണ് കടമെടുത്തത്.

പ്രതിമാസം 3642 കോടി ആണ് കേരളം കഴിഞ്ഞ സാമ്പത്തിക വർഷം കടം എടുത്തത്.

Advertisement