സാമ്പത്തിക പ്രതിസന്ധി കടുക്കുന്നു;ശബളവും പെൻഷനും താളം തെറ്റും

തിരുവനന്തപുരം:സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നിന്നല്ക്കേ
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ .

നേരിടേണ്ടത് വന്‍ബാധ്യത.
ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക ഇതുവരെ സമാഹരിക്കാനായില്ല.
ശമ്പളത്തിനും പെന്‍ഷനുമായി 5000 കോടി വേണം .
രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം
ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്.
തുക എങ്ങനെ സമാഹകരിക്കുമെന്നതില്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും.
ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നും ധനവകുപ്പ് വിലയിരുത്തുന്നു’

Advertisement