തണ്ണീർ കൊമ്പനെ ട്രാക്കുചെയ്യുന്നതിൽ പിഴവ്

Advertisement

വയനാട് . തണ്ണീർക്കൊമ്പൻ്റെ
ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ

കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ തുരത്താൻ ഉപയോഗിച്ചതാകാം എന്ന് സംശയം

തണ്ണീർ കൊമ്പനെ കേരള വനമേഖലയിൽ കണ്ടപ്പോൾ തന്നെ,
കേരള കർണാടക വനംവകുപ്പുകൾ തമ്മിൽ ആശയ വിനിമയം നടത്തി

കൃത്യമായ ലൊക്കേഷൻ സിഗ്നൽ പല ഘട്ടങ്ങളിലും ലഭിച്ചില്ല

ഇത് ട്രാക്ക് ചെയ്യാൻ തടസ്സമായി
ആനയെ തോൽപ്പെട്ടി മേഖലയിൽ ഒരാഴ്ച മുമ്പ് കണ്ടതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു
ആന എത്തിയത് നാഗർഹോളെയിൽ നിന്ന് തിരുനെല്ലി കാട്ടിലൂടെയാണെന്നും കണ്ടെത്തി

Advertisement