ആനുകൂല്യ നിഷേധം,പണിമുടക്കിന് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം . പ്രതിപക്ഷ സംഘടനകൾ 24 ന് ആഹ്വാനം ചെയ്ത സൂചന പണിമുടക്കിന് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. തുടർച്ചയായുള്ള ആനുകൂല്യ നിഷേധത്തിനായിരുന്നു ഒരു വിഭാഗം സർക്കാർ ജീവനക്കാർ പണിമുടക്കിനു ആഹ്വാനം ചെയ്തത്. പണിമുടക്കിനോട് ഭരണാനുകൂല സംഘടനകള്‍ സ്വാഭാവികമായും അനുഭാവം പ്രകടിപ്പിച്ചിട്ടില്ല.

Advertisement