ജീവനക്കാരുടെയും അധ്യാപകരുടെയും ഡിഎ ഉയർത്തി

തിരുവനന്തപുരം. ജീവനക്കാരുടെയും അധ്യാപകരുടെയും ഡിഎ ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഡിഎ ഏഴിൽനിന്ന്‌ ഒമ്പത്‌ ശതമാനമായി. വിരമിച്ചവരുടെ ക്ഷാമാശ്വാസവും ഇതേ നിരക്കിൽ ഉയർത്തി. കോളേജ്‌ അധ്യാപകർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും ക്ഷാമബത്ത വർധിപ്പിച്ചു. ആൾ ഇന്ത്യ സർവീസ്‌ ഓഫീസർമാർക്ക്‌ ക്ഷാമബത്ത 46 ശതമാനമാകും

Advertisement