കാഞ്ഞാറിൽ 64 ദിവസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തിൽ പോലീസ് ആസ്വാഭാവിക മരണത്തിന് കേസ് എടുത്തു



കാഞ്ഞാർ . 64 ദിവസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തിൽ പോലീസ് ആസ്വഭാവിക മരണത്തിന് കേസ് എടുത്തു. കുട്ടി മരിച്ചത് രക്തം വാർന്നാണോ എന്ന് സംശയത്തെ തുടർന്നാണ് അന്വേഷണം.പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചശേഷം ആയിരിക്കും തുടർന്നുള്ള നടപടികൾ. കുട്ടിക്ക് ശ്വാസതടസ്സും അടക്കമുള്ള ചില രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.പോലീസ് കുട്ടിയെ ചികിൽസിച്ചു ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും.

Advertisement