മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരട്ടകളിലൊരുകുഞ്ഞ് മരിച്ചു

കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. എരഞ്ഞോളിയിലെ അനൂപ്, നിഷ ദമ്ബതികളുടെ മകള്‍ യാഷികയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Advertisement