അശ്ളീല വെബ് സൈറ്റുകളോട് മാലി ദ്വീപ് സര്‍ക്കാര്‍ ചെയ്തത് കണ്ടോ,

മാലിദ്വീപ് സര്‍ക്കാര്‍ അശ്ലീല വെബ്സൈറ്റുകള്‍ ഫലപ്രദമായി ബ്ലോക്ക് ചെയ്തു.കമ്മ്യൂണിക്കേഷന്‍സ് അതോറിറ്റി ഓഫ് മാലിദ്വീപിനോട് സര്‍ക്കാര്‍ എല്ലാ അശ്ലീല സൈറ്റുകളും ബ്ലോക്ക് ചെയ്യുന്നതിനായി നിര്‍ദേശം നല്‍കി.

രാജ്യത്ത് ആദ്യമായിയാണ് പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത്.

സര്‍ക്കാരും ഇന്റര്‍നെറ്റ് സേവന ദാതാക്കളും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചട്ടില്ല. ഇന്ന് മുതല്‍ ഇത്തരത്തിലുള്ള വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം ഉണ്ടാകുകയില്ലായെന്ന് അധികൃതര്‍ സ്ഥിരീകരിച്ചട്ടുണ്ട്. എന്നാല്‍ ധീരാഗു, ഊരേദു എന്നിവയുടെ നെറ്റ്വര്‍ക്കുകളില്‍ അശ്ലീല വെബ്സൈറ്റുകള്‍ അക്സസ് ചെയ്യാനായി കഴിയില്ലായെന്നാണ് റിപ്പോര്‍ട്ടുകള്സൂ‍ചിപ്പിക്കുന്നത്.

Advertisement