മഴ: ആറന്മുളയിൽ വീട് തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്

പത്തനംതിട്ട: ആറന്മുള കോട്ടയിൽ ശക്തമായ മഴ യിൽ വീട് പൂർണ്ണമായി തകർന്ന് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ അജിതകുമാരിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

Advertisement