അന്ന് 25 ഇന്ന് 9,കേരള കോൺഗ്രസ്സ് പാർട്ടികൾ പിരിച്ചു വിടണമെന്ന് പിസി ജോർജ്ജ്

Advertisement

തിരുവനന്തപുരം.കേരള കോൺഗ്രസ്സ് പാർട്ടികൾ പിരിച്ചു വിടണമെന്ന് പിസി ജോർജ്ജ്. കേരള കോൺഗ്രസ്സ് കോണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ല. അവിഭക്ത കേരള കോൺഗ്രസിന് 25 എംഎൽഎമാർ ഉണ്ടായിരുന്നു

ഇന്ന് എട്ട് കേരള കോൺഗ്രസുകൾ ആയപ്പോൾ ആകെ എംഎൽഎമാർ ഒമ്പത്. ജന്മദിന സമ്മേളനങ്ങളിൽ ആകെ കൂട്ടിയാൽ 150 പേർ പോലും പങ്കെടുത്തില്ല..

Advertisement