കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി,95 ഒഴിവുകള്‍

Advertisement

CSL Workmen Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനാമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cochin Shipyard Limited (CSL)  ഇപ്പോള്‍ Semi Skilled Rigger and Safety Assistant  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Semi Skilled Rigger and Safety Assistant തസ്തികകളിലായി മൊത്തം 95 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 6  മുതല്‍ 2023 ഒക്ടോബര്‍ 21  വരെ അപേക്ഷിക്കാം.

CSL Workmen Recruitment 2023 Latest Notification Details
Organization NameCochin Shipyard Limited (CSL)
Job TypeCentral Govt
Recruitment TypeTemporary Recruitment
Advt NoRef No. CSL/P&A/RECTT/CONTRACT/CONTRACT WORKMEN
Post NameSemi Skilled Rigger and Safety Assistant
Total Vacancy95
Job LocationAll Over Kerala
SalaryRs.22,100 – 23,400/-
Apply ModeOnline
Application Start6th October 2023
Last date for submission of application21st October 2023
Official websitehttps://cochinshipyard.com/
Advertisement